-
cow sacrifice
♪ കൗ സാക്രിഫൈസ്- noun (നാമം)
- ഗോബലി
- ഗോഹത്യ
-
cows urine
♪ കൗസ് യൂറിൻ- noun (നാമം)
- ഗോമൂത്രം
-
till the cows come home
♪ ടിൽ ദ കൗസ് കം ഹോം- idiom (ശൈലി)
- വളരെക്കാലത്തേയ്ക്ക്
-
herd of cows
♪ ഹേഡ് ഓഫ് കൗസ്- noun (നാമം)
- പശുക്കൂട്ടം
- കാലിക്കൂട്ടം
-
cow
♪ കൗ- verb (ക്രിയ)
-
cow-herd-woman
♪ കൗ ഹേഡ് വുമൻ- noun (നാമം)
- പശുപാലിക
-
sea-cow
♪ സീ കൗ- noun (നാമം)
- കടൽപ്പശു
-
burned cow-dung
♪ ബേൺഡ് കൗ-ഡംഗ്- noun (നാമം)
- ചാണകംകത്തിച്ചുണ്ടാക്കുന്ന ചാരം
-
cow-pat
♪ കൗ പാറ്റ്- noun (നാമം)
- പരന്ൻ വട്ടത്തിൽ കിടക്കുന്ന ഉണങ്ങിയതോ ഉണങ്ങാത്തതോ ആയ ചാണകം
- പരന്ന് വട്ടത്തിൽ കിടക്കുന്ന ഉണങ്ങിയതോ ഉണങ്ങാത്തതോ ആയ ചാണകം
-
cows milk
♪ കൗസ് മിൽക്ക്- noun (നാമം)
- പശുവിൻപാൽ