1. crab

    ♪ ക്രാബ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാരം തൂക്കാനുള്ള യന്ത്രം
    3. കർക്കിടകരാശി
  2. crabbed

    ♪ ക്രാബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അക്ഷരവ്യക്തതയില്ലാത്ത, വളഞ്ഞുപുളഞ്ഞ, അസ്ഫുടമായ, വായിച്ച് പൊരുൾ ഗ്രഹിക്കാൻ സാധിക്കാത്ത, തിക്കിയെഴുതിയ
    3. എളുപ്പത്തിൽ ദേഷ്യം പിടിപ്പിക്കാവുന്ന. മുൻകോപമുള്ള, പെട്ടെന്നു കോപിക്കുന്ന, മൂർഖസ്വഭാവമുള്ള, ദുഃസ്വഭാവമുള്ള, കലഹസ്വഭാവമുള്ള
  3. crab apple

    ♪ ക്രാബ് ആപ്പിൾ
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടത്തിമരം
  4. female crab

    ♪ ഫീമെയിൽ ക്രാബ്
    src:crowdShare screenshot
    1. noun (നാമം)
    2. കർക്കടകി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക