1. crabby

    ♪ ക്രാബി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എളുപ്പത്തിൽ ദേഷ്യം പിടിപ്പിക്കാവുന്ന. മുൻകോപമുള്ള, പെട്ടെന്നു കോപിക്കുന്ന, മൂർഖസ്വഭാവമുള്ള, ദുഃസ്വഭാവമുള്ള, കലഹസ്വഭാവമുള്ള
  2. crabbiness

    ♪ ക്രാബിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷ്പ്രകൃതി, ദുശ്ശീലം, ക്രോധം, ഈറ, ചീത്ത സ്വഭാവം
    3. മുൻകോപസ്വഭാവം, മുൻകോപപ്രവണത, മുൻകോപം, ശുണ്ഠി, മൂക്കത്തുശുണ്ഠി
    4. കോപം, രോഷം, അമർഷം, അരിശം, രൗദ്രത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക