1. Crack

    ♪ ക്രാക്
    1. നാമം
    2. മയക്കുമരുന്ൻ
    3. മുഴക്കം
    4. ഛിദ്രം
    5. ഭ്രാന്തൻ
    6. പ്രഹരം
    7. പൊട്ടൽ
    8. ചമ്മട്ടിയൊച്ച
    9. സ്ഫോടനം
    10. പിളർപ്പ്
    11. ശക്തിയായ അടി
    12. ഭയങ്കരശബ്ദം
    1. ക്രിയ
    2. പിളർക്കുക
    3. നാനാവിധമാക്കുക
    4. പൊട്ടിക്കുക
    5. പെട്ടെന്ൻ തുറക്കുക
    6. രൂക്ഷമായി പ്രഹരിക്കുക
    7. തകർക്കുക
    8. തുറക്കുക
    9. ഇടിയുക
    10. പൊട്ടുക
    11. ചിന്നലുണ്ടാക്കുക
    12. വലിയ ശബ്ദം ഉണ്ടാക്കുക
    13. ഒടിയുക
    14. വിണ്ടുകീറുക
    15. വെടിപൊട്ടുക
    16. ശബ്ദമിടറുക
    17. പൊട്ടിക്കരയുക
    18. ഉറച്ച് അടിക്കുക
    19. ഫലിതം പൊട്ടിക്കുക
  2. Cracks

    ♪ ക്രാക്സ്
    1. നാമം
    2. വിള്ളൽ
  3. Cracked

    ♪ ക്രാക്റ്റ്
    1. -
    2. പിളർന്ന
    1. വിശേഷണം
    2. ഭാഗികമായി പൊട്ടിപ്പോയ
  4. Cracking

    ♪ ക്രാകിങ്
    1. -
    2. പിളരൽ
    1. വിശേഷണം
    2. പൊട്ടുന്ന
    1. നാമം
    2. പൊട്ടിത്തെറി
  5. Crack up

    ♪ ക്രാക് അപ്
    1. നാമം
    2. വമ്പിച്ച വിമാനാപകടം
  6. Crack a joke

    1. ക്രിയ
    2. തമാശ പറയുക
    3. തമാശപൊട്ടിക്കുക
  7. Crack brained

    ♪ ക്രാക് ബ്രേൻഡ്
    1. -
    2. വട്ടുപിടച്ച
  8. Cracking sound

    ♪ ക്രാകിങ് സൗൻഡ്
    1. ക്രിയാവിശേഷണം
    2. തകരുന്നശബ്ദത്തോടെ
  9. Hard nut to crack

    ♪ ഹാർഡ് നറ്റ് റ്റൂ ക്രാക്
    1. നാമം
    2. കഠിനപ്രശ്നം
    3. കർക്കശൻ
    4. മനസ്സിലാക്കാൻ പ്രയാസമായ പ്രശ്നം
    5. സ്വാധീനിക്കാനോ ജയിക്കാനോ പ്രയാസമായ ആൾ
  10. Violent crack down

    ♪ വൈലൻറ്റ് ക്രാക് ഡൗൻ
    1. നാമം
    2. അക്രമാസക്തമായ അടിച്ചമർത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക