1. crack-up

    ♪ ക്രാക്ക് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാനസികത്തകർച്ച, നാഡീസ്തംഭനം, പ്രത്യേക പ്രത്യക്ഷ കാരണമൊന്നും കൂടാതെയുള്ള ഉത്കണ്ഠ, ഉറക്കമില്ലായ്മ, ആത്മവിശ്വാസക്കുറവ്
    3. തകർച്ച, പൊട്ടിക്കരച്ചിൽ, നാഡീസ്തംഭനം, മാനസികതകർച്ച, മാനസികത്തളർച്ച
    4. തകർച്ച, ശക്തിപാതം, നാഡീസ്തംഭനം, മാനസികസമ്മർദ്ദം മൂലമുണ്ടാകുന്ന പിരിമുറുക്കം, മാനസികത്തകർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക