1. crackbrained

    ♪ ക്രാക്ക്ബ്രെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അങ്ങേയറ്റം ബുദ്ധിശൂന്യമായ, വിഡ്ഢിയായ, ബാലിശമായ, ജഡിലമായ, മൂർഖമായ
    3. വിഡ്ഢിയായ, ബാലിശമായ, ജഡിലമായ, മൂർഖമായ, മൂഢനായ
    4. സൂക്ഷതയില്ലാത്ത, സാഹസിക, നിർവ്വിവേകമായ, സമീക്ഷ്യകൃത, വിവേകശൂന്യമായ
    5. ഭ്രാന്തനെപ്പോലെ പ്രവർത്തിക്കുന്ന, ബുദ്ധിശൂന്യമായി പ്രവർത്തിക്കുന്ന, തുമ്പുംതുരാലുമില്ലാത്ത, എടുത്തുചാട്ടക്കാരനായ, അന്തമില്ലാതെ പ്രവർത്തിക്കുന്ന
    6. ഭ്രാന്തമായ, ബുദ്ധിശൂന്യമായ, ഹതബുദ്ധിയായ, നഷ്ടാത്മനായ, അവിശ്വസനീയമാംവിധം ബുദ്ധിശൂന്യ മായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക