1. safe-cracker

    ♪ സേഫ്-ക്രാക്കര്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭവനഭേദകൻ, ഗൃഹഭേദകൻ, പുര കുത്തിത്തുറക്കുന്നവൻ, അശിത്രൻ, കൊള്ളക്കാരൻ
  2. cracker-barrel

    ♪ ക്രാക്കർ ബാരൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഋജുവായ പെരുമാറ്റമുള്ള, തുറന്നുപറയുന്ന സ്വഭാവമുള്ള, വെറും സാധാരണക്കാരായ, നാട്യമില്ലാത്ത, മുഖംമൂടിയില്ലാത്ത
  3. cracker

    ♪ ക്രാക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബിസ്ക്കറ്റ്, മൊരിച്ചെടുക്കുന്ന മധുരപലഹാരം, ബേക്കറിപ്പലഹാരം, കനം കുറഞ്ഞ ബിസ്ക്കറ്റ്
    3. സുന്ദരി, അതിസുന്ദരി, രൂപവതി, അഴക്, ഏഴഴകുള്ളവൾ
    4. മാദകത്തിടമ്പ്, മോഹിനി, ആരെയും മയക്കുന്ന സൗന്ദര്യമുള്ളവൾ, അതിസുന്ദരി, ചിത്രോപമസുന്ദരി
    5. മോഹനദൃശ്യം, സുന്ദരദൃശ്യം, സുന്ദരക്കാഴ്ച, കണ്ണിന് ഇമ്പം നല്കുന്ന കാഴ്ച, പ്രിയദർശനം
    6. സുന്ദരി, അതിസുന്ദരി, രൂപവതി, അഴക്, ഏഴഴകുള്ളവൾ
  4. go crackers

    ♪ ഗോ ക്രാക്കേഴ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ദേഷ്യംകൊണ്ടു പൊട്ടിത്തെറിക്കുക, ദേഷ്യം കൊണ്ടു ജ്വലിക്കുക, ഭ്രാന്താകുക, ദേഷ്യപ്പെടുക, മോകരിക്കുക
    1. phrase (പ്രയോഗം)
    2. ക്ഷോഭിക്കുക, കോപാകുലനാകുക, ദേഷ്യപ്പെടുക, രോഷാകുലനാകുക, കോപപരവശനാകുക
    1. verb (ക്രിയ)
    2. പൊട്ടിത്തെറിക്കുക, സമചിത്തത കെെവെടിയുക, മോകരിക്കുക, വെകുളുക, കോപിക്കുക
  5. cracker-jack

    ♪ ക്രാക്കർ ജാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രശംസാർഹമായ, അതിവിദഗ്ദ്ധമായ, മഹത്തരമായ, അഭ്യാസം തികഞ്ഞ, സുശിക്ഷിത
    1. noun (നാമം)
    2. അനുഭവജ്ഞൻ, വിദഗ്ദ്ധൻ, വിശേഷജ്ഞൻ, വിശേഷവിത്ത്, ഹസ്തവാൻ
  6. crackers

    ♪ ക്രാക്കേഴ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    3. ഭ്രാന്തുള്ള, ഭ്രാന്തചിത്ത, മതിഭ്രഷ്ട, ബുദ്ധിഭ്രമമുള്ള, ഉന്മത്ത
    4. കിറുക്കുള്ള, വാതുല, ഭ്രാന്തുള്ള, ഉന്മത്തനായ, ഭ്രാന്തചിത്തനായ
    5. കിറുക്കുള്ള, ഭ്രാന്തം, ഭ്രാന്തൻ, വാതുല, ഭ്രാന്തുള്ള
    6. അനിയന്ത്രിതമായ, നിയന്ത്രണാതീതമായ, ഭ്രാന്തുപിടിച്ച, ഉന്മത്തമായ, ഭ്രാന്തമായ
    1. idiom (ശൈലി)
    2. വട്ടുപിടിച്ച, ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത
    1. noun (നാമം)
    2. സമനിലതെറ്റിയ, ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത
    1. verb (ക്രിയ)
    2. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
  7. cracker bobby-dazzler

    ♪ ക്രാക്കർ ബോബി ഡാസ്ലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സൗന്ദര്യധാമം, സുന്ദരി, സൗന്ദര്യവതി. മായാമോഹിനി, ശാരീരികവും ലെെംഗികവുമായ സൗന്ദര്യസങ്കല്പങ്ങളുടെ എല്ലാം സാക്ഷാത്കാരവും അതിയായ ലെെംഗികാകർഷണവുമുള്ള സ്ത്രീ, അതിസുന്ദരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക