- noun (നാമം)
ഭവനഭേദകൻ, ഗൃഹഭേദകൻ, പുര കുത്തിത്തുറക്കുന്നവൻ, അശിത്രൻ, കൊള്ളക്കാരൻ
- adjective (വിശേഷണം)
ഋജുവായ പെരുമാറ്റമുള്ള, തുറന്നുപറയുന്ന സ്വഭാവമുള്ള, വെറും സാധാരണക്കാരായ, നാട്യമില്ലാത്ത, മുഖംമൂടിയില്ലാത്ത
- phrasal verb (പ്രയോഗം)
ദേഷ്യംകൊണ്ടു പൊട്ടിത്തെറിക്കുക, ദേഷ്യം കൊണ്ടു ജ്വലിക്കുക, ഭ്രാന്താകുക, ദേഷ്യപ്പെടുക, മോകരിക്കുക
- phrase (പ്രയോഗം)
ക്ഷോഭിക്കുക, കോപാകുലനാകുക, ദേഷ്യപ്പെടുക, രോഷാകുലനാകുക, കോപപരവശനാകുക
- verb (ക്രിയ)
പൊട്ടിത്തെറിക്കുക, സമചിത്തത കെെവെടിയുക, മോകരിക്കുക, വെകുളുക, കോപിക്കുക
- noun (നാമം)
സൗന്ദര്യധാമം, സുന്ദരി, സൗന്ദര്യവതി. മായാമോഹിനി, ശാരീരികവും ലെെംഗികവുമായ സൗന്ദര്യസങ്കല്പങ്ങളുടെ എല്ലാം സാക്ഷാത്കാരവും അതിയായ ലെെംഗികാകർഷണവുമുള്ള സ്ത്രീ, അതിസുന്ദരി
- adjective (വിശേഷണം)
പ്രശംസാർഹമായ, അതിവിദഗ്ദ്ധമായ, മഹത്തരമായ, അഭ്യാസം തികഞ്ഞ, സുശിക്ഷിത
- noun (നാമം)
അനുഭവജ്ഞൻ, വിദഗ്ദ്ധൻ, വിശേഷജ്ഞൻ, വിശേഷവിത്ത്, ഹസ്തവാൻ