-
cracking sound
♪ ക്രാക്കിംഗ് സൗണ്ട്- adverb (ക്രിയാവിശേഷണം)
- തകരുന്നശബ്ദത്തോടെ
-
cracking the point of fingers
♪ ക്രാക്കിംഗ് ദ പോയിന്റ് ഒഫ് ഫിംഗേഴ്സ്- verb (ക്രിയ)
- വിരൽഞൊടിക്കുക
- ഞൊട്ടയിടുക
-
violent crack down
♪ വയലന്റ് ക്രാക്ക് ഡൗൺ- noun (നാമം)
- അക്രമാസക്തമായ അടിച്ചമർത്തൽ
-
crack a joke
♪ ക്രാക്ക് എ ജോക്ക്- verb (ക്രിയ)
- തമാശപൊട്ടിക്കുക
- തമാശ പറയുക
-
hard nut to crack
♪ ഹാർഡ് നട്ട് ടു ക്രാക്ക്- noun (നാമം)
- കഠിനപ്രശ്നം
- സ്വാധീനിക്കാനോ ജയിക്കാനോ പ്രയാസമായ ആൾ
- മനസ്സിലാക്കാൻ പ്രയാസമായ പ്രശ്നം
- കർക്കശൻ
-
cracked
♪ ക്രാക്ട്- adjective (വിശേഷണം)
-
crack down on
♪ ക്രാക്ക് ഡൗൺ ഓൺ- phrasal verb (പ്രയോഗം)
-
crack up
♪ ക്രാക്ക് അപ്പ്- phrasal verb (പ്രയോഗം)
-
crack
♪ ക്രാക്ക്- adjective (വിശേഷണം)
- noun (നാമം)
- verb (ക്രിയ)
-
cracking of finger joints
♪ ക്രാക്കിംഗ് ഒഫ് ഫിംഗർ ജോയിന്റ്സ്- verb (ക്രിയ)
- വിരൽഞൊടിക്കൽ