അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
crackpot
♪ ക്രാക്ക്പോട്ട്
src:ekkurup
adjective (വിശേഷണം)
ഭ്രാന്തനെപ്പോലെ പ്രവർത്തിക്കുന്ന, ബുദ്ധിശൂന്യമായി പ്രവർത്തിക്കുന്ന, തുമ്പുംതുരാലുമില്ലാത്ത, എടുത്തുചാട്ടക്കാരനായ, അന്തമില്ലാതെ പ്രവർത്തിക്കുന്ന
വിചിത്രമായ, കിറുക്കത്തരമായ, അസാധാരണമായ, വിലക്ഷണമായ, സാമാന്യമല്ലാത്ത
പാതിവെന്ത, പകുതി വേവിച്ച, അരവേവായ, അപക്വമായ, ആപക്വ
സൂക്ഷതയില്ലാത്ത, സാഹസിക, നിർവ്വിവേകമായ, സമീക്ഷ്യകൃത, വിവേകശൂന്യമായ
ദുരുപദിഷ്ട, തെറ്റായ ഉപദേശം നൽകപ്പെട്ട, നീതിപൂർവകമല്ലാത്ത, ബുദ്ധിപൂർവ്വകമല്ലാത്ത, വിവേകശൂന്യമായ
noun (നാമം)
അന്തമില്ലാതെ പ്രവർത്തിക്കുവന്നൻ, അസമീക്ഷ്യകാരി, നഷ്ടമതി, ബുദ്ധിഭ്രംശം ബാധിച്ച ആൾ, നഷ്ടസ്മൃതി
അസാധാരണ വ്യക്തി, അപൂർവ്വവ്യക്തി, വിചിത്രവ്യക്തി, വിചിത്രസ്വഭാവമുള്ളയാൾ, അസാധാരണ സ്വഭാവമുള്ള വ്യക്തി
പന്തിയല്ലാതെ പെരുമാറുന്നയാൾ, തലയ്ക്കു സുഖമില്ലാത്തവൻ, പിരി, മനോരോഗി, ചിത്തരോഗി
കിറുക്കൻ, ക്രിക്കൻ, വട്ട്, വിചിത്രസ്വഭാവി, വിചിത്രവ്യക്തി
നൊസ്സൻ, കിറുക്കൻ, ഉന്മത്തൻ, ഭ്രാന്തൻ, ഭ്രാന്തി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക