1. cradle

    ♪ ക്രേഡിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊട്ടിൽ, തൊട്ടി, പിള്ളത്തൊട്ടിൽ, ശിശുത്തൊട്ടിൽ, ഡോള
    3. തൊട്ടിൽ, ജന്മസ്ഥലം, ജന്മദേശം, ജന്മക്ഷേത്രം, യോനി
    1. verb (ക്രിയ)
    2. താരാട്ടുക, ആരാട്ടുക, ആരാടിക്കുക, മണിക്കുക, തൊട്ടിലാട്ടുക
  2. from cradle to the grave

    ♪ ഫ്രം ക്രേഡിൽ ടു ദ ഗ്രേവ്
    src:crowdShare screenshot
    1. noun (നാമം)
    2. ജീവിതത്തിൽ ഉടനീളം
  3. cradle song

    ♪ ക്രേഡിൾ സോംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. താരാട്ടുപാട്ട്, താരാട്ട്, താലോലം, ഉറക്കുപാട്ട്, ശിശുഗാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക