1. craft

    ♪ ക്രാഫ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രാഫ്റ്റ്, കെെത്തൊഴിൽ, കരകൗശലം, കരകൗശലവേല, വേകടം
    3. കെെത്തൊഴിൽ, പ്രവർത്തനം, ജീവിതവൃത്തി, പ്രവൃത്തി, തൊഴിൽ
    4. തന്ത്രം, സൂത്രം, കാപട്യം, ജോല, ജോലാ
    5. കപ്പൽ, ചെറുകപ്പൽ, വത്തേല, വഞ്ചി, വാണീരം
  2. hand craft

    ♪ ഹാൻഡ് ക്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കരകൗശലം
    3. കൈത്തൊഴിൽ
  3. small craft

    ♪ സ്മോൾ ക്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുകപ്പലുകൾ
    3. ബോട്ടുകൾ
  4. siege craft

    ♪ സീജ് ക്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കോട്ടയോ നഗരമോ വളഞ്ഞു പിടിക്കുന്ന സൈനികതന്ത്രം
  5. river-craft

    ♪ റിവർ-ക്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പുഴയിലെ തോണി
  6. speech-craft

    ♪ സ്പീച്ച്-ക്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാഷണകല
    3. പ്രസംഗകൗശലം
    4. പ്രഭാഷണ വിദ്യ
  7. stitch craft

    ♪ സ്റ്റിച്ച് ക്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തുന്നൽവേല
  8. priest craft

    ♪ പ്രീസ്റ്റ് ക്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പൗരോഹിത്യതന്ത്രം
  9. landing-craft

    ♪ ലാൻഡിംഗ്-ക്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സൈനികർ മറ്റു സൈനികോപകരണങ്ങൾ എന്നിവ കരയ്ക്കിറങ്ങാനുള്ള താഴ്ന്ന തട്ടുള്ള തുറന്ന കപ്പൽ
  10. country-craft

    ♪ കൺട്രി ക്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നാടൻവള്ളം
    3. വള്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക