1. crafty

    ♪ ക്രാഫ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൗശലമുള്ള, വിദഗ്ദ്ധ, കൗശലക്കാരനായ, സൂത്രശാലിയായ, കുടിലതയുള്ള
  2. crafty plan

    ♪ ക്രാഫ്റ്റി പ്ലാൻ
    src:crowdShare screenshot
    1. noun (നാമം)
    2. കൗശലംനിറഞ്ഞപദ്ധതി
  3. craftiness

    ♪ ക്രാഫ്റ്റിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂത്രം, അടവ്, തട്ടിപ്പ്, തന്ത്രം, കുടിലത
    3. കൗശലപ്പണി, ഉപായം, സൂത്രപ്പണി, ചൊട്ടുവിദ്യ, കൃത്രിമപ്പണി
    4. സൂത്രങ്ങൾ, സൂത്രവേലകൾ, സൂത്രപ്പണികൾ, പൂച്ചറാണ്ടം, തന്ത്രങ്ങൾ
    5. കാപട്യം, വഞ്ചിക്കുന്ന പെരുമാറ്റം, സൂത്രം, കൗശലം, സൂത്രോപായം
    6. കൗശലം, വഞ്ചന, ചതി, അതിബുദ്ധി, ഉപായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക