1. crammed full

    ♪ ക്രാംഡ് ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമിത തിരക്കുള്ള, ഞെങ്ങിഞെരുങ്ങിയ, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, തിങ്ങിഞെരുങ്ങിയ
    3. നിറഞ്ഞുകവിയുന്ന, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, വഴിയുന്ന, തിക്കുംതിരക്കുമുള്ള
  2. cram full

    ♪ ക്രാം ഫുൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യത്തിലധികമാകുക, ആവശ്യത്തിൽ കൂടുതൽ ശേഖരിക്കുക, തെത്തലടിക്കുക, ആർക്കും വേണ്ടാതെ കിടക്കുക, കുത്തിനിറയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക