1. cramp

    ♪ ക്രാംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞരമ്പുവലി, പേശിവേദന, പേശീസ്തംഭനം, മാംസപേശിയുടെ വലി, അഘം
    1. verb (ക്രിയ)
    2. ഗതിവേഗം തടസ്സപ്പെടുത്തുക, വളർച്ച മുരടിപ്പിക്കുക, വികാസത്തെ തടസ്സപ്പെടുത്തുക, ഗതി മന്ദിപ്പിക്കുക, വളർച്ച സ്തംഭിപ്പിക്കുക
  2. cramped

    ♪ ക്രാംപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുടുസ്സായ, ഇടംകുറവായ, തീരെച്ചെറിയ, ഇടുങ്ങിയ, ഞെരുക്കമുള്ള
    3. ചെറിയ, വ്യക്തമല്ലാത്ത, വായിക്കാൻ കഴിയാത്ത, വായിക്കുവാൻ പ്രയാസമായ, വ്യാഖ്യാനിക്കുവാൻ പ്രയാസമുള്ള
  3. writer's cramp

    ♪ റൈറ്റേഴ്സ് ക്രാമ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. നിരന്തരമായ എഴുത്തുമൂലം കൈകളുടെ പേശികൾക്കുണ്ടാകുന്ന വേദനയും മരവിപ്പും
  4. cramping

    ♪ ക്രാംപിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിലക്ക്, വിലക്കം, തടയൽ, പ്രതിബന്ധം, തടസ്സം
  5. cramps

    ♪ ക്രാംപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസവവേദന, പ്രസൂതിജം, കരുമാരി, ഈറ്റുനോവ്, നൊന്തുവിളി
  6. cramp someone's style

    ♪ ക്രാംപ് സംവൺസ് സ്റ്റൈൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രിക്കുക, അതിർവരയ്ക്കുള്ളിൽ നിർത്തുക, ഞെരുക്കുക, അതിരുവയ്ക്കുക, പരിധിനിശ്ചയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക