1. Crams

  ♪ ക്രാമ്സ്
  1. നാമം
  2. ഉരുണ്ടുകയറ്റം
 2. Cram full

  ♪ ക്രാമ് ഫുൽ
  1. വിശേഷണം
  2. നിറഞ്ഞുകവിയുന്ന
 3. Cram

  ♪ ക്രാമ്
  1. ക്രിയ
  2. തിക്കിക്കയറ്റുക
  3. തള്ളിക്കയറ്റുക
  4. അമർത്തിച്ചെലുത്തുക
  5. കുത്തിത്തിരിക്കുക
  6. കാണാപ്പാഠമാക്കുക
  7. അമുക്കുക
  8. മനഃപാഠം പഠിക്കുക
  1. -
  2. നിറയ്ക്കുക
  3. മടുപ്പുവരുവോളം തീറ്റിക്കുക
  4. കുത്തിനിറയ്ക്കുക
 4. Crammed

  ♪ ക്രാമ്ഡ്
  1. വിശേഷണം
  2. നിറഞ്ഞു കവിഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക