1. Crank

    ♪ ക്രാങ്ക്
    1. നാമം
    2. വിചിത്രവാക്ക്
    3. തലതിരിഞ്ഞ ചിന്ത
    4. കിറുക്കൻ
    5. വക്രത
    6. ചാപല്യം
    7. ചപലൻ
    8. വക്രമാർഗ്ഗം
    9. യന്ത്രത്തിൻറെ ഭുജദണ്ഡം
    10. യന്ത്രം തിരിക്കാനുള്ള പിടി
    1. ക്രിയ
    2. ചുറ്റിപോകുക
    3. കറങ്ങുക
    4. യന്ത്ര ദൺഡം ഘടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക