1. crank

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യന്ത്രത്തിന്റെ ഭുജദണ്ഡം തിരിക്കുക, യന്ത്രം പ്രവർത്തിപ്പിക്കുക, ചലിപ്പിക്കുക, നടത്തുക, പ്രവർത്തിക്കുമാറാക്കുക
  2. crank something up

    ♪ ക്രാങ്ക് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തീവ്രതകൂട്ടുക, തീക്ഷ്ണമാക്കുക, വർദ്ധിപ്പിക്കുക, വലുതാക്കുക, ഉഗ്രമാക്കുക
  3. crank

    ♪ ക്രാങ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിറുക്കൻ, ക്രിക്കൻ, വട്ട്, വിചിത്രസ്വഭാവി, വിചിത്രവ്യക്തി
  4. crank out

    ♪ ക്രാങ്ക് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പടച്ചുവിടുക, ഉണ്ടാക്കുക, സൃഷ്ടിക്കുക, കെട്ടിച്ചമയ്ക്കുക, ഉൽപ്പാദിപ്പിക്കുക
  5. crank

    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തമില്ലാതെ പ്രവർത്തിക്കുവന്നൻ, അസമീക്ഷ്യകാരി, നഷ്ടമതി, ബുദ്ധിഭ്രംശം ബാധിച്ച ആൾ, നഷ്ടസ്മൃതി
    3. പന്തിയല്ലാതെ പെരുമാറുന്നയാൾ, തലയ്ക്കു സുഖമില്ലാത്തവൻ, പിരി, മനോരോഗി, ചിത്തരോഗി
    4. അസാധാരണ വ്യക്തി, അപൂർവ്വവ്യക്തി, വിചിത്രവ്യക്തി, വിചിത്രസ്വഭാവമുള്ളയാൾ, അസാധാരണ സ്വഭാവമുള്ള വ്യക്തി
    5. നൊസ്സൻ, കിറുക്കൻ, ഉന്മത്തൻ, ഭ്രാന്തൻ, ഭ്രാന്തി
    6. വിചിത്രസ്വഭാവി, വിചിത്രജീവി, വിചിത്രവ്യക്തി, അസാധാരണൻ, അപൂർവ്വമനുഷ്യൻ
  6. crank up

    ♪ ക്രാങ്ക് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഊർജ്ജിതപ്പെടുത്തുക, ആക്കം കൂട്ടുക, പ്രവർത്തനം ഊർജ്ജിതപ്പെടുത്തുക, തീവ്രത കൂട്ടുക, വർദ്ധിപ്പിക്കുക
    1. verb (ക്രിയ)
    2. വലുതാക്കുക, വർദ്ധിപ്പിക്കുക, അധിനയിക്കുക, പുണർത്തുക, കൂടുതലാക്കുക
    3. ത്വരിപ്പിക്കുക, ത്വരിതപ്പെടുത്തുക, ആക്കംകൂട്ടുക, ത്വരപ്പെടുത്തുക, വേഗത കൂട്ടുക
    4. തോതു വർദ്ധിപ്പിക്കുക, വലുതാക്കുക, വർദ്ധമാനമാക്കുക, അഭിവൃദ്ധിപ്പെടുത്തുക, ക്രമേണ ഉയർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക