1. cranky

    ♪ ക്രാങ്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിചിത്രമായ, കിറുക്കത്തരമായ, അസാധാരണമായ, വിലക്ഷണമായ, സാമാന്യമല്ലാത്ത
    3. ശുണ്ഠിപിടിക്കുന്ന, പെട്ടെന്നു കോപിക്കുന്ന, കോപശീല, വേഗം ദേഷ്യം വരുന്ന, മുൻകോപിയായ
  2. crankiness

    ♪ ക്രാങ്കിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻകോപസ്വഭാവം, മുൻകോപപ്രവണത, മുൻകോപം, ശുണ്ഠി, മൂക്കത്തുശുണ്ഠി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക