1. crash helmet

    ♪ ക്രാഷ് ഹെൽമറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മോട്ടോർപ്പന്തയക്കാർക്കും മറ്റും വേണ്ടിയുള്ള പ്രത്യേക ശിരസ്ത്രണം
  2. crash landing

    ♪ ക്രാഷ് ലാൻഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കേടുപറ്റുമാർ വിമാനം നിലത്തിറക്കൽ
  3. head crash

    ♪ ഹെഡ് ക്രാഷ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഡിസ്കിന്റെ ഹെഡിൻ എന്തെങ്കിലും കാരണവശാൽ കേടു സംഭവിക്കുക
  4. crash

    ♪ ക്രാഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദ്രുത, തീവ്ര, തീക്ഷ്ണ, ഗാഢമായ, ത്വരിത
    1. noun (നാമം)
    2. അപകടം, അപകടസംഭവം, വാഹനാപകടം, ഘട്ടനം, ഉദ്ഘട്ടനം
    3. ഉഗ്രശബ്ദം, സ്ഫോടനധ്വനി, ഉഗ്രശബ്ദത്തോടുകൂടിയ പൊട്ടൽ, സ്ഫോടനം, ഒച്ച
    4. തകർച്ച, തകരൽ, പരാജയം, വാണിജ്യത്തകർച്ച, പൊളിവ്
    1. verb (ക്രിയ)
    2. കൂട്ടിമുട്ടുക, മുട്ടുക, കൂട്ടിയിടിക്കുക, ഇടിച്ചുതകരുക, ഒന്നുമറ്റൊന്നിന്മേൽ മുട്ടുക
    3. ഇടിക്കുക, ഇടിച്ചുതകരുക, സാരമായ കേടുപറ്റുക, വല്ലാതെ തകർച്ച പറ്റുക, എഴുതിത്തള്ളുക
    4. അടിക്കുക, ശക്തിയായി അടിക്കുക, വീണ്ടുംവീണ്ടും അടിക്കുക, കൂട്ടിയടിച്ച് തകരുക, ആഞ്ഞടിക്കുക
    5. ഇടിശബ്ദമുണ്ടാകുക, മുഴങ്ങുക, കൂട്ടിയിടിക്കുന്ന നാദമുണ്ടാകുക, അനുരണനം ചെയ്യുക, വലിയ ഒച്ചയുണ്ടാകുക
    6. തകർന്നടിയുക, പൊട്ടുക, തകരുക, അധഃപതിക്കുക, പാപ്പരാവുക
  5. crash out

    ♪ ക്രാഷ് ഔട്ട്,ക്രാഷ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉറങ്ങാൻ പോകുക, ഉറക്കത്തിലാവുക, നിദ്രപൂകുക, കിടക്കറപൂകുക, കിടക്കാൻ പോവുക
    3. നിദ്രയിൽ വീഴുക, ഉറക്കത്തിലേക്കു വീഴുക, ഉറക്കത്തിലാവുക, ഉറങ്ങുക, കൺപൊലിയുക
  6. multiple crash

    ♪ മൾട്ടിപ്പിൾ ക്രാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടിമുട്ടൽ, ഘട്ടനം, മുട്ട്, കൂട്ടിയിടിക്കൽ, അപകടപരമ്പര
  7. crash against

    ♪ ക്രാഷ് അഗെയ്ൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിക്കുക, ആഞ്ഞടിക്കുക, അടിച്ചു തകർക്കുക, ശക്തിയോടെ മുട്ടുക, തട്ടുക
  8. crash in

    ♪ ക്രാഷ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വീഴുക, ഉള്ളിലേക്ക് ഇടിയുക, ഇടിഞ്ഞുവീഴുക, തകർന്നുവീഴുക, നിലംപതിക്കുക
  9. crash into

    ♪ ക്രാഷ് ഇൻടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂട്ടിമുട്ടുക, ഇടിക്കുക, മുട്ടുക, കൂട്ടിയടിക്കുക, കൂട്ടിയിടിക്കുക
    3. കൂട്ടിയിടിക്കുക, ഒന്നുമറ്റൊന്നിൽ തട്ടുക, സംഘട്ടനം ചെയ്യുക, ഒന്നിന്മേൽമറ്റൊന്നടിക്കുക, കൂട്ടിമുട്ടുക
    4. അമുക്കുക, അമർത്തുക, ഞെരിക്കുക, വലിയ ആഘാതത്തോടെ നിലംപതിക്കുക, ശക്തിയോടെ ചെന്നു മുട്ടുക
    5. ഇടിക്കുക, മുട്ടുക, തട്ടുക, മോതുക, കൂട്ടിമുട്ടുക
    6. ഇടിക്കുക, കൂട്ടിമുട്ടുക, മുട്ടുക, തട്ടുക, കൂട്ടിയടിക്കുക
  10. crash of thunder

    ♪ ക്രാഷ് ഒഫ് തണ്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടി, ഇടിവെട്ട്, ഇടിമിന്നൽ, ജീമൂതം, ചെൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക