- 
                    Crave♪ ക്രേവ്- ക്രിയ
- 
                                കൊതിക്കുക
- 
                                കെഞ്ചുക
- 
                                കേണപേക്ഷിക്കുക
- 
                                കിഴിഞ്ഞു യാചിക്കുക
- 
                                ആഗ്രഹിക്കുക
- 
                                അഭ്യർത്ഥിക്കുക
- 
                                യാചിക്കുക
- 
                                പ്രാർത്ഥിക്കുക
- 
                                തീവ്രമായി ആഗ്രഹിക്കുക
 
- 
                    Craving♪ ക്രേവിങ്- -
- 
                                അതികാംക്ഷ
- 
                                അത്യാശ
- 
                                അത്യാഗ്രഹം
 - നാമം
- 
                                കെഞ്ചൽ
- 
                                ആർത്തി
- 
                                കൊതി
- 
                                ആസക്തി
 
- 
                    Craving for food♪ ക്രേവിങ് ഫോർ ഫൂഡ്- നാമം
- 
                                ഭക്ഷണാർത്തി