1. kerb crawling

    ♪ കേർബ് ക്രോളിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വേശ്യകളെ തേടി സാവധാനത്തിൽ കാറോടിക്കൽ
  2. make one's flesh crawl

    ♪ മെയ്ക് വൺസ് ഫ്ലെഷ് ക്രോൾ
    src:crowdShare screenshot
    1. idiom (ശൈലി)
    2. പേടിപ്പെടുത്തുക
  3. crawl

    ♪ ക്രോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഴയുക, എഴയുക, നിലത്തിഴയുക, ഇഴഞ്ഞുനീങ്ങുക, ഊരുക
    3. ഇഴയുക, കെഞ്ചുക, പഞ്ചരിക്കുക, പഞ്ചലിക്കുക, താണുവീണപേക്ഷിക്കുക
    4. നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, പിറങ്ങുക
  4. crawling

    ♪ ക്രോളിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനപ്പെരുപ്പമുള്ള, ജനം നിറഞ്ഞ, ജനിബിഡമായ, ജനം തിങ്ങിപ്പാർക്കുന്ന, വലിയ ജനസംഖ്യയുള്ള
    3. ശല്യകാരികളായ ജീവികളെക്കൊണ്ടു നിറഞ്ഞ, ബാധിച്ച, നിറഞ്ഞ, പരന്ന, വ്യാപിച്ച
    4. സേവകൂടുന്ന, സേവപിടിക്കുന്ന, സേവകഭാവമുള്ള, നീചമായി പാദസേവ ചെയ്യുന്ന, ദാസ്യമനോഭാവമുള്ള
    5. നിബിഡമായ, ജനിബിഡമായ, ആളുകൊണ്ടു നിറഞ്ഞ, നിബിഡിതമായ, മുറ്റ്
    6. നിറഞ്ഞ, നിറഞ്ഞുകവിയുന്ന, നിബിഡമായ, ആളുകൊണ്ടു നിറഞ്ഞ, നിബിഡിതമായ
  5. be crawling with

    ♪ ബീ ക്രോളിംഗ് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തിങ്ങിവിങ്ങിയിരിക്കുക, ആൾത്തിക്കുണ്ടാകുക, ജനിബിഡമായിരിക്കുക, തിങ്ങിക്കൂടുക, തടിച്ചുകൂടുക
    1. verb (ക്രിയ)
    2. നിറഞ്ഞിരിക്കുക, മെത്തുക, തിങ്ങുക, നിറയുക, തൂരുക
    3. നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക
  6. make someone's skin crawl

    ♪ മെയ്ക് സംവൺസ് സ്കിൻ ക്രോൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഈ‍ർച്ച ഉണ്ടാക്കുക, പുറകോട്ടു പായിക്കുക, പേടിപ്പിക്കുക, ഓക്കാനിപ്പിക്കുക, വെറുപ്പിക്കുക
  7. make someone's flesh crawl

    ♪ മെയ്ക് സംവൺസ് ഫ്ലെഷ് ക്രോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയംകൊണ്ടു മരവിക്കുമാറാക്കുക, ഭയപ്പെടുത്തി രക്തം മരവിക്കുമാറാക്കുക, ഭയപ്പെടുത്തുക, പരിഭ്രമിപ്പിക്കുക, ഞെട്ടിപ്പിക്കുക
  8. crawl to

    ♪ ക്രോൾ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രീതി നേടുക, ഇഷ്ടം സമ്പാദിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, ഗുണം കിട്ടാനായി മറ്റുള്ളവരെ പുകഴ്ത്തുക
    1. verb (ക്രിയ)
    2. കൊട്ടുന്ന താളത്തിനു തുള്ളുക, ഇഷ്ടം പ്രസാദിപ്പിക്കുക, സേവപിടിക്കുക, കാക്കപിടിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
    3. സേവകൂടുക, വാലാട്ടുക, സേവപിടിക്കുക, നീചമായി പാദസേവ ചെയ്യുക, അടിപണിയുക
    4. മുഖസ്തുതിപറയുക, കെെമണിഅടിക്കുക, അടിപണിയുക, കാലു തിരുമ്മുക, നികൃഷ്ടമായി അടിപണിയുക
    5. ഇഴയുക, കെഞ്ചുക, താണുവീണപേക്ഷിക്കുക, മുട്ടിന്മേലിഴഞ്ഞു കെഞ്ചുക, കുമ്പിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക