1. cream

    ♪ ക്രീം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധൂസര, ധൂസരവർണ്ണമായ, മഞ്ഞ കലർന്ന വെള്ളനിറമായ, ഒട്ടുവെളുത്ത, ആനക്കൊമ്പുപോലെ വെളുത്ത
    1. noun (നാമം)
    2. ലേപനം, ത്വക്ലേപനം, ഉപലേപം, ഉപലേപനം, അണുനാശകദ്രാവകം
    3. വെണ്ണപ്പാളി, ക്ഷീരശരം, പരം, ശ്രേഷ്ഠമായത്, ഏറ്റവും നല്ലവസ്തു
  2. sour cream

    ♪ സൗർ ക്രീം
    src:crowdShare screenshot
    1. noun (നാമം)
    2. അൽപം പുളിച്ച വെണ്ണ
    3. അല്പം പുളിച്ച വെണ്ണ
  3. cold cream

    ♪ കോൾഡ് ക്രീം
    src:crowdShare screenshot
    1. noun (നാമം)
    2. പരിമളത്വക്ലേപനം
    3. പരിമള ത്വക്ലേപനം
  4. salad-cream

    ♪ സലാഡ്-ക്രീം
    src:crowdShare screenshot
    1. noun (നാമം)
    2. സാലഡ്ക്രീം
  5. double cream

    ♪ ഡബിൾ ക്രീം
    src:crowdShare screenshot
    1. noun (നാമം)
    2. വളരെയധികം കൊഴുപ്പടങ്ങിയ ക്രീം
  6. shaving cream

    ♪ ഷേവിംഗ് ക്രീം
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷൗരം ചെയ്യാനുപയോഗിക്കുന്ന ക്രീം
  7. cream off

    ♪ ക്രീം ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാട നീക്കുക, പതവെട്ടുക, പത എടുത്തുകളയുക, പത വടിച്ചുകളയുക, നീക്കുക
  8. ice cream

    ♪ ഐസ് ക്രീം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഐസ്ക്രീം, പാല്‍പ്പാട തണുപ്പിച്ച് ഉണ്ടാക്കുന്ന മധുരമുള്ള തണുത്തവിഭവം, ഐസിൽ തണുപ്പിച്ച മധുരമുള്ള പാൽക്കുഴമ്പ്, ഘനമധുരദുഗ്ദ്ധം, സർബത്ത്
  9. cream-coloured

    ♪ ക്രീം കളർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധൂസര, ധൂസരവർണ്ണമായ, മഞ്ഞ കലർന്ന വെള്ളനിറമായ, ഒട്ടുവെളുത്ത, ആനക്കൊമ്പുപോലെ വെളുത്ത
  10. cream-colour-ed

    ♪ ക്രീം കളർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധൂസര, ധൂസരവർണ്ണമായ, മഞ്ഞ കലർന്ന വെള്ളനിറമായ, ഒട്ടുവെളുത്ത, ആനക്കൊമ്പുപോലെ വെളുത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക