1. creating

    ♪ ക്രിയേറ്റിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉണർത്തുന്ന
    3. സൃഷ്ടിക്കുന്ന
    4. ഉളവാക്കുന്ന
  2. self-created

    ♪ സെൽഫ് ക്രിയേറ്റഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വയംസ്രഷ്ടം
  3. create

    ♪ ക്രിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൃഷ്ടിക്കുക, നിർമ്മിക്കുക, ഉൽപാദിപ്പിക്കുക, ഉണ്ടാക്കുക, ഉത്ഭവിപ്പിക്കുക
    3. ഉണ്ടാക്കുക, സംഭവിപ്പിക്കുക, ഉത്ഭവിപ്പിക്കുക, ആക്കുക, ഇടയാകുക
    4. സൃഷ്ടിക്കുക, സ്ഥാപിക്കുക, ഉണ്ടാക്കുക, പ്രതിഷ്ഠിക്കുക, ആരംഭിക്കുക
    5. സൃഷ്ടിക്കുക, നിയമിക്കുക, നിയോഗിക്കുക, ആക്കുക, അധികാരമോ പദവിയോ നൽകുക
  4. one who creates

    ♪ വൺ ഹു ക്രിയേറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉണ്ടാക്കുന്നവൻ
  5. created

    ♪ ക്രിയേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൃഷ്ടിച്ച
    3. ഉണ്ടാക്കപ്പെട്ട
  6. art of creating new meaning by deleting one word

    ♪ ആർട്ട് ഓഫ് ക്രിയേറ്റിങ് ന്യൂ മീനിങ് ബൈ ഡിലീറ്റിങ് വൺ വേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരൊറ്റവാക്ക് എടുത്തുകളഞ്ഞ് പുതിയ അർത്ഥമുണ്ടാക്കുന്ന കല
  7. re-create

    ♪ രീ-ക്രിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനഃസൃഷ്ടിക്കുക, സംഭവത്തെ ഓർമ്മയിൽ പുനഃസ്ഥാപിക്കുക, ചിത്രം ഭാവനയിൽ സൃഷ്ടിക്കുക, കെട്ടിപ്പടുക്കുക, കണ്ടങ്ങൾ ചേർത്തു പിടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക