-
Credibility
♪ ക്രെഡബിലിറ്റി- നാമം
-
വിശ്വാസ്യത
-
വിശ്വാസയോഗ്യത
-
Credible
♪ ക്രെഡബൽ- വിശേഷണം
-
വിശ്വാസയോഗ്യമായ
-
വിശ്വസിക്കത്തക്ക
- -
-
ശ്രദ്ധേയമായ
- വിശേഷണം
-
വിശ്വസനീയമായ
-
Credibly
♪ ക്രെഡബ്ലി- വിശേഷണം
-
പ്രാമാണ്യമായി
- ക്രിയാവിശേഷണം
-
വിശ്വസനീയമായി
-
സപ്രമാണം