1. credibly

    ♪ ക്രെഡിബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രാമാണ്യമായി
  2. credibility

    ♪ ക്രെഡിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്വാസ്യത, വിശ്വസനീയത, ന്യായയുക്തത, പ്രയോഗക്ഷമത, സാധൂകരണം
    3. വിശ്വാസ്യത, വിശ്വസ്തത, വിശ്വാസയോഗ്യത, അവലംബനീയത, ആശ്രയത്വം
  3. credible

    ♪ ക്രെഡിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്വാസയോഗ്യം, വിശ്വസിക്കത്തക്ക, വിശ്വസിക്കാവുന്ന, വിശ്വാസ്യമായ, സത്യമായി തോന്നുന്ന
  4. street credibility

    ♪ സ്ട്രീറ്റ് ക്രെഡിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. മാന്യപദവി, അന്തസ്സ്, മാന്യത, മാന്യത്വം, പേരും പെരുമയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക