1. social credit

    ♪ സോഷ്യൽ ക്രെഡിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യവസായലാഭങ്ങൾ പൊതുജനങ്ങൾക്കിടയിൽ വീതിക്കേണ്ടതാണെന്ന സിദ്ധാന്തം
  2. credit

    ♪ ക്രെഡിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹുമതി, പ്രശംസ, കീർത്തി, അംഗീകാരം, ശ്ലാഘ
    3. പ്രശസ്തി, ഖ്യാതി, സൽക്കീർത്തി, മതിപ്പ്, സമ്മതം
    4. വിശ്വാസം, ദൃഢവിശ്വാസം, വിശ്വാസ്യത, ആശ്രയത്വം, ഉറച്ചവിശ്വാസം
    1. verb (ക്രിയ)
    2. ചില പ്രത്യേകസവിശേഷതകളും ഗുണങ്ങളും ഉണ്ടെന്നു വിശ്വസിക്കുക, വിശ്വസിക്കുക, വിശ്വാസത്തിലെടുക്കുക, ആകർഷിക്കപ്പെടുക, വിഴുങ്ങുക
    3. ആരോപിക്ക, ചുമത്തുക, സ്ഥാപിക്കുക. അദ്ധ്യാരോപിക്കുക, കണക്കിൽ കൊള്ളിക്കുക, മേൽചുമത്തുക
  3. on credit

    ♪ ഓൺ ക്രെഡിറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കടമായിട്ടുള്ള, പണം പിന്നീട് അടയ്ക്കാമെന്ന വ്യവസ്ഥയിലുള്ള തവണകളായി വില അടച്ചു തീർക്കാമെന്ന വ്യവസ്ഥയിലുള്ള, സാധനങ്ങൾ വാങ്ങി ഗഡുക്കളായി വില അടച്ചുതീർക്കുന്ന, തവണവ്യവസ്ഥയിലുള്ള, തുല്യമാസത്തവണ അടയ്ക്കുന്ന
  4. creditable

    ♪ ക്രെഡിറ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രശംസാർഹമായ, സ്തുത്യർഹം, ശ്ലാഘ്യം, ശ്ലാഘ്യ, ശ്ലാഘനീയ
  5. credit with

    ♪ ക്രെഡിറ്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗീകരിക്കുക, ആയി അംഗീകരിക്കുക, അംഗീകരിക്കപ്പെടുക, അംഗീകാരം നൽകുക, അദ്ധ്യാരോപിക്കുക
  6. credit card

    ♪ ക്രെഡിറ്റ് കാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രഡിറ്റു കാർഡ്, ഡബിറ്റുകാർഡ്, പണമിടപാടുസ്ഥാപനങ്ങൾ പണത്തിനു പകരം ഉപയോഗിക്കാൻ ഇടപാടുകാരനു നൽകുന്ന ചീട്ട്, പണമിടപാടു യന്ത്രം പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ചീട്ട്, സാധനങ്ങളും സേവനങ്ങളും മറ്റും രൊക്കം പണം കൊടുക്കാതെ വാങ്ങുവാൻ കെെവശക്കാരനെസഹായിക്കുന്ന ചീട്ട്
  7. give credit

    ♪ ഗിവ് ക്രെഡിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടം കൊടുക്കുക, പണം കടം കൊടുക്കുക, ജാമ്യത്തിന്മേൽ കടം കൊടുക്കുക, വായ്പകൊടുക്കുക, പൊലിക്കടം കൊടുക്കുക
  8. in credit

    ♪ ഇൻ ക്രെഡിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടംവീട്ടാൻ മുതലുള്ള, സാമ്പത്തികഭദ്രതയുള്ള, ഭദ്രമായ, ഋണമുക്തമായ, ഋണഭാരമില്ലാത്ത
    3. ഭദ്രതയുള്ള, സാമ്പത്തിക ഭദ്രതയുള്ള, കടംവീട്ടാൻ മുതലുള്ള, ഋണമുക്തമായ, കടംകൊള്ളാൻ കഴിവുള്ള
    4. സാമ്പത്തികഭദ്രതയുള്ള, ഭദ്രമായ, കടംകൊള്ളാൻ കഴിവുള്ള, നല്ലമതിപ്പുള്ള, ലാഭമുണ്ടക്കുന്ന
    1. idiom (ശൈലി)
    2. വേണ്ടത്ര മിച്ചമുള്ള സാമ്പത്തികനിലയിലായ, അനൃണ, ഋണമില്ലാത്ത, നിരൃണ, കടമില്ലാത്ത
  9. credit. exclamation thank you

    ♪ ക്രെഡിറ്റ് എക്സ്ക്ലമേഷൻ താങ്ക് യൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. നന്ദി, കൃതജ്ഞത, കൃതജ്ഞത്വം, ഉപകാരസ്മരണ, ഉപകാരസ്മരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക