1. Creditable

    ♪ ക്രെഡറ്റബൽ
    1. വിശേഷണം
    2. പ്രശംസാർഹമായ
    3. കീർത്തികരമായ
    4. പ്രശംസനീയമായ
    5. സ്തുത്യർഹമായ
    6. ബഹുമാനമായ
    7. ബഹുമാനയോഗ്യമായ
    8. പ്രശംസനാർഹമായ
  2. Social credit

    ♪ സോഷൽ ക്രെഡറ്റ്
    1. നാമം
    2. വ്യവസായലാഭങ്ങൾ പൊതുജനങ്ങൾക്കിടയിൽ വീതിക്കേണ്ടതാണെന്ന സിദ്ധാന്തം
  3. Credit

    ♪ ക്രെഡറ്റ്
    1. നാമം
    2. അംഗീകാരം
    3. വിശ്വാസം
    4. വിശ്വാസയോഗ്യത
    5. ജനസ്വാധീനം
    6. കീർത്തി
    7. ബഹുമതികാരണം
    8. കടം
    9. നിക്ഷേപം
    10. അഭിമാനം
    11. ഖ്യാതി
    12. പ്രശസ്തി
    13. കൈവശത്തിലുള്ളത്
    1. ക്രിയ
    2. വിശ്വസിക്കുക
    3. മതിക്കുക
    4. നിക്ഷേപിക്കുക
    5. അംഗീകരിക്കുക
    6. ശ്ലാഘിക്കുക
    7. ബഹുമാനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക