- adjective (വിശേഷണം)
കടംവീട്ടാൻ മുതലുള്ള, സാമ്പത്തികഭദ്രതയുള്ള, ഭദ്രമായ, ഋണമുക്തമായ, ഋണഭാരമില്ലാത്ത
ഭദ്രതയുള്ള, സാമ്പത്തിക ഭദ്രതയുള്ള, കടംവീട്ടാൻ മുതലുള്ള, ഋണമുക്തമായ, കടംകൊള്ളാൻ കഴിവുള്ള
സാമ്പത്തികഭദ്രതയുള്ള, ഭദ്രമായ, കടംകൊള്ളാൻ കഴിവുള്ള, നല്ലമതിപ്പുള്ള, ലാഭമുണ്ടക്കുന്ന
- idiom (ശൈലി)
വേണ്ടത്ര മിച്ചമുള്ള സാമ്പത്തികനിലയിലായ, അനൃണ, ഋണമില്ലാത്ത, നിരൃണ, കടമില്ലാത്ത