1. credo

    ♪ ക്രീഡോ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യയശാസ്ത്രം, തത്ത്വസംഹിത, ആദർശസംഹിത, ആദർശങ്ങൾ, ആശയസംഹിത
    3. സിദ്ധാന്തം, നിയമം, പ്രമാണം, തത്ത്വം, മൂലതത്ത്വം
    4. സിദ്ധാന്തം, പ്രത്യയശാസ്ത്രം, തത്ത്വം, ഇസം, തത്ത്വസംഹിത
    5. സിദ്ധാന്തം, രാദ്ധാന്തം, തത്ത്വം, പ്രഘടകം, പ്രഘട്ടകം
    6. തത്ത്വശാസ്ത്രം, വിശ്വാസം, വിശ്വാസപ്രമാണം, ഉറച്ചവിശ്വാസം, ഉത്തമവിശ്വാസം
  2. credo-lous

    ♪ ക്രീഡോലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലോകപരിചയമില്ലാത്ത, ജീവിതയാഥാർത്ഥങ്ങളെക്കുറിച്ച് അജ്ഞനായ, ലോകവ്യവഹാരങ്ങളിൽ അനഭിജ്ഞനായ, ലൗകികത്തിൽ പയറ്റിത്തെളിഞ്ഞവ സമ്പ്രദായങ്ങളില്ലാത്ത, പരിഷ്കാരമേശാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക