1. credulous

    ♪ ക്രെഡ്യുലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പച്ചപ്പരമാർത്ഥിയായ, കണ്ണുമടച്ചുവിശ്വസിക്കുന്ന, എളുപ്പത്തിൽ കബളിപ്പിക്കാവുന്ന, കേട്ടപാടെ വിശ്വസിക്കുന്ന, നിഷ്ക്കളങ്കനായ
  2. credulousness

    ♪ ക്രെഡ്യുലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷ്ക്കളങ്കത, നിർദ്ദോഷത്വം, ആർജ്ജവം, ശുദ്ധഗതി, എന്തും എളുപ്പത്തിൽ വിശ്വസിക്കുവാനുള്ള ശുദ്ധഗതി
  3. credulity

    ♪ ക്രെഡ്യുലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷ്ക്കളങ്കത, നിർദ്ദോഷത്വം, ആർജ്ജവം, ശുദ്ധഗതി, എന്തും എളുപ്പത്തിൽ വിശ്വസിക്കുവാനുള്ള ശുദ്ധഗതി
    3. അന്ധവിശ്വാസം, അടിസ്ഥാനമില്ലാത്ത വിശ്വാസം, അടിസ്ഥാനരഹിതമായ വിശ്വാസം, പച്ചപ്പരമാർത്ഥത, എളുപ്പത്തിൽ വിശ്വസിക്കുന്ന ശീലം
    4. നിഷ്ക്കളങ്കത, ശുദ്ധഗതി, ശുദ്ധത, സാരള്യം, സരളത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക