1. crest

    ♪ ക്രെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂവൻപക്ഷികളുടെ ചൂഡ, പീലി, തലപ്പൂവ്, ശിഖ, സുശിഖ
    3. ശിഖ, ശിഖരം, ഉച്ചകോടി, കൊടുമുടി, കൂടം
    4. മുദ, ചിഹ്നം, പദവി ചിഹ്നം, പദവിമുദ്രകൾ, സേവനമുദ്ര
  2. cock-crest

    ♪ കോക്ക്-ക്രെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂവൻകോഴിയുടെ പൂവ്
  3. crest-jewel

    ♪ ക്രെസ്റ്റ് ജ്യുവൽ
    src:crowdShare screenshot
    1. noun (നാമം)
    2. ശിഖാമണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക