1. crib

    ♪ ക്രിബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊട്ടി, തൊട്ടിൽ, ആട്ടുതൊട്ടിൽ, പിള്ളത്തൊട്ടിൽ, കളിത്തൊട്ടിൽ
    3. പുൽത്തൊട്ടി, പുല്ലൂട്ട, പുൽക്കൂട്, പുല്ലൂട്ടി, വല്ലവട്ടി
    1. verb (ക്രിയ)
    2. പകർത്തുക, കൃത്യമായി അനുകരിക്കുക, ആശയമോഷണം നടത്തുക, അന്യരുടെ ആശയങ്ങൾ ആരുടേതെന്നു പറയാതെ സ്വന്തമെന്ന ഭാവത്തിൽ എഴുതുക, നോക്കിയെഴുതുക
  2. cribbed

    ♪ ക്രിബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യുൽപന്നം, ഉൽപന്നമായ, അനുകരണാത്മകമായ, മൗലികമല്ലാത്ത, മൗലികതയില്ലാത്ത
    3. അനുകരണാത്മകമായ, അനുകരണമായ, വേറൊന്നിൽ നിന്നെടുത്ത, മറ്റൊന്നിനെ അനുകരിച്ചുണ്ടാക്കിയ, മൗലികമല്ലാത്ത
  3. cribbing

    ♪ ക്രിബിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹിത്യചോരണം, രചനാമോഷണം, സാഹിത്യമോഷണം, മറ്റൊരാൾ എഴുതിയതിനെസ്വന്തമാക്കി അവതിരിപ്പിക്കൽ, ആശയമോഷണം നടത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക