1. crime

    ♪ ക്രൈം
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റം, കുറ്റകൃത്യം, ഗുരുതര കുറ്റകൃത്യം, കുസൂർ, ആഗസ്സ്
    3. കുറ്റകൃത്യം, നിയമലംഘനം, കുറ്റപ്പാട്, നിയമം ലംഘിക്കൽ, കുറ്റം
    4. കുറ്റം, അപരാധം, പാപം, ദുഷ്ടം, ഏനസ്സ്
  2. war crime

    ♪ വോർ ക്രൈം
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധനിയമ ലംഘനം
  3. crime sheet

    ♪ ക്രൈം ഷീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റപത്രം
  4. heinous crime

    ♪ ഹെയ്നസ് ക്രൈം
    src:crowdShare screenshot
    1. noun (നാമം)
    2. നിഷ്ഠൂരമായ കുറ്റകൃത്യം
  5. crime passionnel

    ♪ ക്രൈം പാഷണൽ
    src:crowdShare screenshot
    1. noun (നാമം)
    2. ലൈഗിക ബന്ധമുള്ള കൊടിയ കുറ്റകൃത്യം
  6. commit a crime

    ♪ കമിറ്റ് എ ക്രൈം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാപം ചെയ്യുക, ദ്രോഹിക്കുക, തെറ്റുചെയ്യുക, കുറ്റം ചെയ്യുക, അപരാധം ചെയ്യുക
    3. നിയമലംഘനം നടത്തുക, കുറ്റം ചെയ്യുക, കുറ്റകൃത്യം ചെയ്യുക, തെറ്റുചെയ്യുക, കുഴപ്പം ചെയ്യുക
  7. crime-free

    ♪ ക്രൈം ഫ്രീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കപടമില്ലാത്ത, നിർമ്മലം, നിരഞ്ജന, കളങ്കമില്ലാത്ത, നിഷ്കളങ്കം
  8. partner in crime

    ♪ പാർട്ട്നർ ഇൻ ക്രൈം
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടുകുറ്റവാളി, കൂട്ടുപ്രതി, സഹാപരാധി, കൂട്ടു കുറ്റക്കാരൻ, കൂട്ടാളി
    3. കൂട്ടാളി, സഹകാരി, സഹാപരാധി, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നവൻ, കൂട്ടുകുറ്റവാളി
  9. admit to one's crimes

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എല്ലാം തുറന്നു പറയുക, സത്യംപറയുക, ഏറ്റുപറയുക, ഒന്നും മറയ്ക്കാതെ ഏറ്റുപറയുക, എല്ലാംതുറന്നുപറഞ്ഞു മനസ്സിന്റെ ഭാരം കുറയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക