1. criminal

    ♪ ക്രിമിനൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുറ്റകരമായ, ശിക്ഷാർഹമായ, നിയമവിരുദ്ധമായ, നിയമരഹിതമായ, നിയമാനുസാരമല്ലാത്ത
    3. കുറ്റകരം, അപലപനീയം, ലജ്ജാകരം, നിന്ദ്യമായ, അന്തസ്സിനു നിരക്കാത്ത
    1. noun (നാമം)
    2. കുറ്റവാളി, അക്രമി, നിയമലംഘകൻ, കുറ്റം ചെയ്യുന്നവൻ, അപരാധി
  2. war criminal

    ♪ വോർ ക്രിമിനൽ
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധകുറ്റവാളികൾ
  3. criminal jurisprudence

    ♪ ക്രിമിനൽ ജൂറിസ്പ്രൂഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശിക്ഷാവിധികളെക്കുറിച്ചുള്ളപ്രമാണം
  4. criminal code

    ♪ ക്രിമിനൽ കോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ശിക്ഷാനിയമാവലി
  5. criminal world

    ♪ ക്രിമിനൽ വേൾഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധോലോകം, ദുഷ്ടഗതാഗത സ്ഥലം, തിന്മയുടെ സങ്കേതം, ദുഷ്ടന്മാരുടെ ലോകം, നിയമത്തിനു കീഴ്പ്പെടാതെ കഴിയുന്നവർ
  6. wanted criminal

    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമഭ്രഷ്ടൻ, പിഴയാളൻ, പിഴയൻ, പിഴയാളി, കുറ്റക്കാരൻ
  7. criminal record

    ♪ ക്രിമിനൽ റെക്കോർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റകൃത്യങ്ങളുടെ ചരിത്രം, മുമ്പു ശിക്ഷിക്കപ്പെട്ടിട്ടുള്ളതി രേഖ, ചെയതിട്ടുള്ള കുറ്റകൃത്യങ്ങൾ, പോലീസ്കേസുകളുടെ വിവരം, നേരിട്ടിട്ടുള്ള നിയമനടപടികളുടെ വിവരങ്ങൾ
  8. criminals

    ♪ ക്രിമിനൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധോലോകം, ദുഷ്ടഗതാഗത സ്ഥലം, തിന്മയുടെ സങ്കേതം, ദുഷ്ടന്മാരുടെ ലോകം, നിയമത്തിനു കീഴ്പ്പെടാതെ കഴിയുന്നവർ
  9. criminal intent

    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻനിശ്ചയം, പൂർവ്വനിശ്ചയം, മൂന്നാലോചന, മുൻവിചാരം, സങ്കേതകം
  10. criminality

    ♪ ക്രിമിനാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വഞ്ചന, നെറികേട്, സത്യസന്ധതയില്ലായ്മ, വക്രഗതി, വ്യാകൂതി
    3. കുറ്റം, അപരാധം, പിഴ, പാതകം, തെറ്റ്
    4. അന്യായം, അനീതി, അധർമ്മം, ദുഷ്ടത, സൂചന
    5. ദുഷിപ്പ്, ദൂഷണം, ദുഷിക്കൽ, അഴിമതി, ദുർനടപടി
    6. തെറ്റ്, തെറ്റായ പ്രവൃത്തി, പാപം, വിച, തെറ്റുചെയ്യൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക