1. Criminality

    ♪ ക്രിമനാലിറ്റി
    1. നാമം
    2. അപരാധിത്വം
  2. Criminal code

    ♪ ക്രിമനൽ കോഡ്
    1. നാമം
    2. ശിക്ഷാനിയമാവലി
  3. Criminal jurisprudence

    ♪ ക്രിമനൽ ജുറസ്പ്രൂഡൻസ്
    1. നാമം
    2. ശിക്ഷാവിധികളെക്കുറിച്ചുള്ളപ്രമാണം
  4. War criminal

    ♪ വോർ ക്രിമനൽ
    1. നാമം
    2. യുദ്ധകുറ്റവാളികൾ
  5. Criminal

    ♪ ക്രിമനൽ
    1. വിശേഷണം
    2. കുറ്റകരമായ
    3. കുറ്റക്കാരനായ
    4. ശിക്ഷാർഹമായ
    5. അന്യായകമായ
    6. കുറ്റം ചുമത്തപ്പെടാവുന്ന
    7. നിയമം ലംഘിക്കുന്ന
    1. നാമം
    2. അപരാധി
    3. കുറ്റവാളി
    4. ക്രിമിനലായ
  6. Criminally

    ♪ ക്രിമനലി
    1. ക്രിയ
    2. കുറ്റ ചുമത്തുക
    3. കുറ്റക്കാരനെന്നു തെളിയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക