1. cringe

    ♪ ക്രിഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുളുങ്ങിക്കൂടുക, ഭയംകൊണ്ടു ചൂളിപ്പോവുക, പുറകോട്ടുവലിയുക, ഞെട്ടിപുറകോട്ടു മാറുക, സങ്കോചപ്പെടുക
    3. ചൂളുക, പുളയുക, ഞെട്ടിപ്പിടയുക, ഞടുങ്ങുക, കിടുങ്ങുക
  2. cringing

    ♪ ക്രിഞ്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിസ്തുതിയായ, മുഖസ്തുതിയായ, വാഴ്ത്തിപ്പാടുന്ന, മുഖസ്തുതിക്കാരനായ, പാദസേവ ചെയ്യുന്ന
    3. അച്ചിക്കോന്തനായ, പെൺകോന്തനായ, ഭാര്യദാസനായ. ഭാര്യയാൽ ഭരിക്കപ്പെടുന്ന, സ്ത്രീവിധേയ, ഭാര്യയുടെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന
    4. പാദസേവചെയ്യുന്ന, അടിപണിയുന്ന, ഇഷ്ടം സമ്പാദിക്കാൻ വേണ്ടി ക്ഷുദ്രവേല ചെയ്യുന്ന, മുഖസ്തുതി പറയുന്ന, വാഴ്ത്തിപ്പാടുന്ന
    5. മൂഖസ്തുതിരൂപമായ, മുഖസ്തുതി പറയുന്ന, മുഖസ്തുതിക്കാരനായ, വാഴ്ത്തിപ്പാടുന്ന, സ്തുതിപാഠകനായ
    6. ദാസ്യമനോഭാവമുള്ള, പാദസേവചെയ്യുന്ന, അടിപണിയുന്ന, ഇഷ്ടം സമ്പാദിക്കാൻ വേണ്ടി ക്ഷുദ്രവേല ചെയ്യുന്ന, മുഖസ്തുതി പറയുന്ന
  3. cringe-making

    ♪ ക്രിഞ്ച് മേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചമ്മലുണ്ടാക്കുന്ന, അമ്പരപ്പിക്കുന്ന, വിഷമിപ്പിക്കുന്ന, വല്ലായ്മ വരുത്തുന്ന, മാനം കെടുത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക