അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cripple
♪ ക്രിപ്പിൾ
src:ekkurup
verb (ക്രിയ)
അംഗഭംഗം വരുത്തുക, തളർത്തുക, തളർക്കുക, മരവിപ്പിക്കുക, ചലനശേഷി നഷ്ടപ്പെടുത്തുക
അശക്തമാക്കുക, തകർക്കുക, നശിപ്പിക്കുക, കെടുതിവരുത്തുക, തുടച്ചുനീക്കുക
crippled
♪ ക്രിപ്പിൾഡ്
src:ekkurup
adjective (വിശേഷണം)
അംഗഭംഗമുള്ള, അംഗഭംഗം വന്ന, വികലാംഗ, മുടന്തുന്ന, തളർന്ന
crippling
♪ ക്രിപ്പിൾലിംഗ്
src:ekkurup
adjective (വിശേഷണം)
നാശോന്മുഖമായ, വിനാശോന്മുഖ, ജീർണ്ണമായ, അനർത്ഥകരമായ, വിനാശകരമായ
വിനാശകമായ, നാശഹേതുകമായ, വിധ്വംസക, നാശം വിതയ്ക്കുന്ന, രിഷ
വിനാശകമായ, നശിപ്പിക്കുന്ന, മഥന, വിധ്വംസക, നാശം വിതയ്ക്കുന്ന
ദണ്ഡക, ശിക്ഷിക്കുന്ന, ദണ്ഡിക്കുന്ന, ശിക്ഷപോലുള്ള, പ്രയാസമായ
കഠിനം, കഠോരം, ക്രൂരം, ക്ഷീണിപ്പിക്കുന്ന, ആയാസകരമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക