1. crisp

    ♪ ക്രിസ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എളുപ്പത്തിൽ പൊട്ടുന്ന, ഒടിയത്തക്ക, പൊടിയുന്ന, നുറുങ്ങുന്ന, വേഗം ഒടിയുന്ന
    3. ഉന്മേഷവത്തായ, ഉന്മേഷജനകമായ, ഉന്മേവമുണ്ടാക്കുന്ന, ജീവന, ഉന്മേഷം നൽകുന്ന
    4. ഒതുക്കിയ, കാര്യമാത്രപ്രസക്തമായ, ഖണ്ഡിതമായ, കുറുക്കിയ, സംക്ഷിപ്തമാക്കിയ
    5. സ്നിഗ്ദ്ധമായ, മിനുസമായ, ചുളിയാത്ത, ചുളിവുകളില്ലാത്ത, തേച്ച
  2. crisp up

    ♪ ക്രിസ്പ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തവിട്ടുനിറമാക്കുക, മൊരിക്കുക, പൊരിക്കുക, വരട്ടുക, വറുക്കുക
  3. crispness

    ♪ ക്രിസ്പ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യക്തത, മൂർച്ച, സ്പഷ്ടത, ദൃശ്യമികവ്, കൃത്യത
    3. വ്യക്തത, സ്പഷ്ടത, ദർശനീയത, ദൃശ്യത, വെെശദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക