- noun (നാമം)
നെറ്റുവർക്ക്, ശൃംഖല, ശൃംഖലാസംവിധാനം, ജാലകർമ്മം, വല
- verb (ക്രിയ)
കുറുക്കെ ഛേദിക്കുക, ഖംഡങ്ങളായി വിഭജിക്കുക, നെടുകെയും കുറുകെയും ഛേദിക്കുക, പരസ്പരം ഛേദിക്കുക
കുറുകെ കടക്കുക, കുറുക്കെ ഛേദിക്കുക, വിലങ്ങനെകടന്നുപോകുക, അന്യോന്യം വിലങ്ങുക, പരസ്പരം ഛേദിക്കുക
- noun (നാമം)
പരസ്പരച്ഛേദം, സംപാതം, കുറുകെ കടക്കൽ, ഉടാട്ടം, നടുവിലൂടെ കടന്നുപോകൽ