1. criss-crossing

    ♪ ക്രിസ് ക്രോസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരസ്പരച്ഛേദം, സംപാതം, കുറുകെ കടക്കൽ, ഉടാട്ടം, നടുവിലൂടെ കടന്നുപോകൽ
  2. criss-cross

    ♪ ക്രിസ് ക്രോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നെറ്റുവർക്ക്, ശൃംഖല, ശൃംഖലാസംവിധാനം, ജാലകർമ്മം, വല
    1. verb (ക്രിയ)
    2. കുറുക്കെ ഛേദിക്കുക, ഖംഡങ്ങളായി വിഭജിക്കുക, നെടുകെയും കുറുകെയും ഛേദിക്കുക, പരസ്പരം ഛേദിക്കുക
    3. കുറുകെ കടക്കുക, കുറുക്കെ ഛേദിക്കുക, വിലങ്ങനെകടന്നുപോകുക, അന്യോന്യം വിലങ്ങുക, പരസ്പരം ഛേദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക