1. critic

    ♪ ക്രിട്ടിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരൂപകൻ, വിമർശകൻ, വിമർശി, വിമർശിക്കുന്നവൻ, ഗുണദോഷവിചാരകൻ
    3. വിമർശകൻ, വിമർശി, വിമർശിക്കുന്നവൻ, വിമർശിക്കുന്നയാൾ, രന്ധ്രാന്വേഷി
  2. critical

    ♪ ക്രിറ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരൂപണപരമായ, കുറ്റംപറയുന്ന, വിമർശനാത്മകമായ, കഠിനമായി ആക്ഷേപിക്കുന്ന, ഗഞ്ജന
    3. വിമർശനപരമായ, വിലയിരുത്തുന്ന, മൂല്യനിർണ്ണയപരമായ, അപഗ്രഥനപരമായ, പ്രവാചക
    4. ഗുരുതരമായ, ഗൗരവമായ, ആപൽന്ധിയെ പ്രാപിച്ച, ഉറപ്പിക്കാനാവാത്ത, പ്രതീക്ഷയ്ക്കു വകയില്ലാത്ത
    5. മർമ്മപ്രധാനമായ, നിർണ്ണായകമായ, വളരെ പ്രധാനപ്പെട്ട, പ്രധാനമായ, സർവ്വപ്രധാനമായ
  3. criticize

    ♪ ക്രിട്ടിസൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമർശിക്കുക, കുറ്റപ്പെടുത്തുക, കുറ്റംചുമത്തുക, കുറ്റം കാണുക, കുറ്റം കണ്ടുപിടിക്കുക
  4. criticism

    ♪ ക്രിട്ടിസിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമർശനം, മര്യശം, വിമർശം, ഉപവാദം, ഉപവാദനം
    3. ഗ്രന്ഥനിരൂപണം, വിമർശനം, നിരൂപണം, നിരൂപിതി, സാഹിത്യനിരൂപണം
  5. safe critic

    ♪ സേഫ് ക്രിട്ടിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ആരെയും വേദനിപ്പിക്കാത്ത വിമർശകൻ
  6. above criticism

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിമർശനത്തിൻ അതീതമായ
  7. critical spirit

    ♪ ക്രിറ്റിക്കൽ സ്പിരിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വിമർശനശീലം
  8. critical decision

    ♪ ക്രിറ്റിക്കൽ ഡിസിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നിർണായക തിരുമാനം
  9. critically

    ♪ ക്രിറ്റിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗുരുതരമായി, കഠിനമായി, അത്യന്തം, കാര്യമായി, ആപൽക്കരമായി
    3. ഗുരുതരമായി, കാര്യമായി, വളരെ, ഭരം, ആപൽസന്ധിയിൽ
    4. കാര്യമായി, സാരമായി, ഗുരുതരമായി, ഗൗരവാവഹമായി, അത്യന്തം ഗുരുതരമായി
    5. മോശമായി, അനുഭാവശൂന്യമായി, പ്രതികൂലമായി, അലിവില്ലാതെ, ദോഷമായി
    6. മോശമായി, കഠിനമായി, ഗൗരവമായി, കാര്യമായി, ഗുരുതരമായി
  10. critical point

    ♪ ക്രിറ്റിക്കൽ പോയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർണ്ണായകഘട്ടം, വിഷമഘട്ടം, ദ്വിപക്ഷം, പരീക്ഷണവേള, പ്രതിസന്ധിഘട്ടം
    3. പ്രതിസന്ധി, പ്രതിസന്ധിഘട്ടം, സങ്കീർണ്ണപ്രതിസന്ധി, ബിന്ദു, നിർണ്ണായകഘട്ടം
    4. വഴിത്തിരിവ്, നാഴികക്കല്ല്, മെെൽക്കുറ്റി, ചിരസ്മരണീയമായ സംഭവം, പ്രധാന ചരിത്രസംഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക