1. critical point

    ♪ ക്രിറ്റിക്കൽ പോയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിസന്ധി, പ്രതിസന്ധിഘട്ടം, സങ്കീർണ്ണപ്രതിസന്ധി, ബിന്ദു, നിർണ്ണായകഘട്ടം
    3. നിർണ്ണായകഘട്ടം, വിഷമഘട്ടം, ദ്വിപക്ഷം, പരീക്ഷണവേള, പ്രതിസന്ധിഘട്ടം
    4. വഴിത്തിരിവ്, നാഴികക്കല്ല്, മെെൽക്കുറ്റി, ചിരസ്മരണീയമായ സംഭവം, പ്രധാന ചരിത്രസംഭവം
  2. reach a critical point

    ♪ രീച്ച് എ ക്രിറ്റിക്കൽ പോയിന്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മൂർദ്ധന്യത്തിലെത്തുക, പരമകാഷ്ഠയിലെത്തുക, നേരിട്ടേമതിയാകൂ എന്ന നിലയിലെത്തുക, പാരമ്യത്തിലെത്തുക, വിഷമസന്ധിയിലെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക