1. crone

    ♪ ക്രോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കിഴട്ടുതള്ള, വികൃതവൃദ്ധ, കുരൂപിണിയായ കിഴവി, തള്ള, കിഴവി
    3. ശുണ്ഠിക്കാരിയായ വൃദ്ധ, ശണ്ഠക്കാരി, വഴക്കാളി, ശുണ്ഠിക്കാരത്തി, കർക്കശ
    4. വൃദ്ധ, വയസ്സി, അമ്മൂമ്മ, കേട, മുത്തശ്ശി
    5. ഉഗ്രസ്വഭാവമുള്ള വൃദ്ധ, മൂശേട്ടത്തള്ള, ശുണ്ഠിക്കാരിയായ വൃദ്ധ, ശണ്ഠക്കാരി, വഴക്കാളി
    6. വികൃതവൃദ്ധ, കുരൂപിണിയായ കിഴവി, കലഹകാരിണി, വഴക്കുകാരി, നാശകാരിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക