1. crook

    ♪ ക്രൂക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുബുദ്ധി, തട്ടിപ്പുകാരൻ, പണം തട്ടിപ്പുകാരൻ, വഠരൻ, വർവ്വരൻ
    3. വളവ്, കൂന്, തിരിവ്, ഒടിവ്, വക്രം
    1. verb (ക്രിയ)
    2. വളയ്ക്കുക, കൊളുത്തി ആകൃതിയിലാക്കുക, വക്രീകരിക്കുക, നമ്രമാക്കുക, നമ്രീകരിക്കുക
  2. crooked

    ♪ ക്രുക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളഞ്ഞ, വക്രി, വളവുള്ള, ആനത, അരാള
    3. വളഞ്ഞ, വളവുള്ള, രുഗ്ണ, പിരിഞ്ഞ, വികൃതരൂപമായ
    4. വക്രമായ, ചരിഞ്ഞ, ഒരു വശത്തേക്കു തൂങ്ങിക്കിടക്കുന്ന, സമതുലിതമല്ലാത്ത, ഒരുവശം മറ്റേവശത്തേക്കാൾ ചെറുതോ നീളം കുറഞ്ഞതോ ആയ
    5. കുബുദ്ധിയായ, കുടിലചിത്തനായ, കൗശലമുള്ള, കുടിലഹൃദയനായ, വക്രബുദ്ധിയുള്ള
  3. by hook or by crook

    ♪ ബൈ ഹുക്ക് ഓർ ബൈ ക്രൂക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എങ്ങനെയെങ്കിലും, ന്യായമായോ അന്യായമായോ, ഏതുവിധേനയും, നയംകൊകെോണ്ടോ ഭയപ്പെടുത്തിയോ, മര്യാദയിൽ കൂടിയോ ബലപ്രയോഗത്തിലൂടെയോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക