1. crooked

    ♪ ക്രുക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളഞ്ഞ, വക്രി, വളവുള്ള, ആനത, അരാള
    3. വളഞ്ഞ, വളവുള്ള, രുഗ്ണ, പിരിഞ്ഞ, വികൃതരൂപമായ
    4. വക്രമായ, ചരിഞ്ഞ, ഒരു വശത്തേക്കു തൂങ്ങിക്കിടക്കുന്ന, സമതുലിതമല്ലാത്ത, ഒരുവശം മറ്റേവശത്തേക്കാൾ ചെറുതോ നീളം കുറഞ്ഞതോ ആയ
    5. കുബുദ്ധിയായ, കുടിലചിത്തനായ, കൗശലമുള്ള, കുടിലഹൃദയനായ, വക്രബുദ്ധിയുള്ള
  2. crook

    ♪ ക്രൂക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുബുദ്ധി, തട്ടിപ്പുകാരൻ, പണം തട്ടിപ്പുകാരൻ, വഠരൻ, വർവ്വരൻ
    3. വളവ്, കൂന്, തിരിവ്, ഒടിവ്, വക്രം
    1. verb (ക്രിയ)
    2. വളയ്ക്കുക, കൊളുത്തി ആകൃതിയിലാക്കുക, വക്രീകരിക്കുക, നമ്രമാക്കുക, നമ്രീകരിക്കുക
  3. by hook or by crook

    ♪ ബൈ ഹുക്ക് ഓർ ബൈ ക്രൂക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എങ്ങനെയെങ്കിലും, ന്യായമായോ അന്യായമായോ, ഏതുവിധേനയും, നയംകൊകെോണ്ടോ ഭയപ്പെടുത്തിയോ, മര്യാദയിൽ കൂടിയോ ബലപ്രയോഗത്തിലൂടെയോ
  4. crookedness

    ♪ ക്രുക്ക്ഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നീചത്വം, ദുഷ്ടി, ഹീനത, ഹീനത്വം, അവഗീതം
    3. ദുഷിപ്പ്, ദൂഷണം, ദുഷിക്കൽ, അഴിമതി, ദുർനടപടി
    4. ദുഷ്ടത, ദുർഗ്ഗുണം, ദുശ്ശീലം, ചീത്തസ്വഭാവം, മിന
    5. തട്ടിപ്പ്, ചതി, ചതിവ്, വഞ്ചന, വ്യപദേശം
    6. തട്ടിപ്പ്, ചതി, ചതിവ്, ചോരധർമ്മം, അവഹിത്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക