-
Crop up
♪ ക്രാപ് അപ്- ക്രിയ
-
പെട്ടെന്നു പ്രത്യക്ഷപ്പെടുക
-
Close cropped
- വിശേഷണം
-
ചെറുതായി ശേയ്രം ചെയ്ത
-
Crop circle
♪ ക്രാപ് സർകൽ- നാമം
-
പരന്ന ആകൃതിയിൽ ഒരു വൃത്തമായിത്തീർന്ന കൃഷിഭൂമി
-
ധാന്യം കൃഷി ചെയ്യുന്ന പ്രദേശത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്നത്
-
To crop someone's feathers
♪ റ്റൂ ക്രാപ് സമ്വൻസ് ഫെതർസ്- ഭാഷാശൈലി
-
ഒരാളെ വിനീതനാക്കുക
-
Cash crop
♪ കാഷ് ക്രാപ്- നാമം
-
നാണ്യവിള
-
Root-crop
- നാമം
-
കിഴങ്ങുവർഗ്ഗം
-
Single crop
♪ സിങ്ഗൽ ക്രാപ്- നാമം
-
ഒരുപ്പൂ കൃഷി
-
Solanaceous crops
- നാമം
-
വഴുതിന വർഗത്തിൽപ്പെട്ട വിളകൾ
-
Stone-crop
- നാമം
-
പാറകളിൽ വളരുന്ന ഒരിനം ചെടി
-
Crop
♪ ക്രാപ്- ക്രിയ
-
വെട്ടുക
- നാമം
-
ധാന്യം
-
ധാന്യവിള
-
കൃഷിച്ചെയ്യുന്ന ധാന്യങ്ങൾ
-
പക്ഷിയുടെ കൺഠസഞ്ചി
-
ഊറക്കിട്ടതോൽ
- ക്രിയ
-
മുടിവെട്ടുക
-
കൊയ്യുക
-
പറിച്ചെടുക്കുക
-
വിളവെടുക്കുക
- നാമം
-
ധാന്യദ്രവ്യം
- ക്രിയ
-
പൊട്ടിച്ചെടുക്കുക
- നാമം
-
മുടി വെട്ട്
-
കൃഷി ഉൽപന്നം
-
പറ്റെ വെട്ടിയ മുടി
-
വിളവ്