- phrasal verb (പ്രയോഗം)
മതിയാവുക, ആശയ്ക്കവകയില്ലാതാവുക, തട്ടഴിയുക, തലതാഴുക, തൊപ്പിയിടുക
- idiom (ശൈലി)
അപകടത്തിൽ പെടുക, ദുരന്തത്തിൽ കലാശിക്കുക, തകരുക, വിപത്തിലെത്തുക, പരാജയപ്പെടുക
- phrasal verb (പ്രയോഗം)
തകർന്നടിയുക, വിഫലമാകുക, പരാജയപ്പെടുക, വിജയിക്കാതിരിക്കുക, തോൽവിയടയുക
തെറ്റിപ്പോകുക, പിഴയ്ക്കുക, പാളിച്ച പറ്റുക, ചുവട്പിഴക്കുക, സ്ഖലിക്കുക
- verb (ക്രിയ)
ഉരുണ്ടുവീഴുക, മറിഞ്ഞുവീഴുക, തട്ടിവീഴുക, തട്ടിമറിഞ്ഞു വീഴുക, വീഴുക
മറിയുക, മറിഞ്ഞുവീഴുക, വഴുതിവീഴുക, ഉരുണ്ടുവീഴുക, ഉരുസുക
പരാജയപ്പെടുക, വിജയിക്കാതിരിക്കുക, പോരാതെവരുക, മതിയാകാതെ വരുക, തോലുക
പരാജയപ്പെടുക, തകരുക, നിഷ്ഫലമാകുക, പണി പാളുക, വിജയിക്കാതിരിക്കുക
തോൽക്കുക, പരാജയപ്പെടുക, തോല്പിക്കപ്പെടുക, പരാജയപ്പെടുത്തപ്പെടുക, കീഴടക്കപ്പെടുക