1. stone-crop

    ♪ സ്റ്റോൺ-ക്രോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പാറകളിൽ വളരുന്ന ഒരിനം ചെടി
  2. crop

    ♪ ക്രോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൃഷി, വിളവ്, ചൂല്, വിളവെടുപ്പ്, വിള
    3. കൂട്ടം, സംഘം, ഗണം, സമുച്ചയം, കെട്ട്
    4. അന്നനാളം, അന്നഗതി, ഭക്ഷണനാളം, തൊണ്ട, അന്നകുല്യ
    5. ചമ്മട്ടി, കവഞ്ചി, കൗഞ്ചി, കുരടാവ്, കുറടാവ്
    1. verb (ക്രിയ)
    2. കത്രിക്കുക, വെട്ടുക, മുറിക്കുക, വെട്ടിച്ചുരുക്കുക, മുണ്ടിക്കുക
    3. മേയുക, മേഞ്ഞുനടക്കുക, തിന്നുനടക്കുക, നടന്നുതിന്നുക, പുൽനാമ്പു കടിക്കുക
    4. കൊയ്യുക, വിളവെടുക്കുക, കൊയ്തെടുക്കുക, വെട്ടുക, വെട്ടിയെടുക്കുക
  3. crop up

    ♪ ക്രോപ്പ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉയർന്നുവരുക, പെട്ടെന്നു കാണായ്വരുക, ഉദിക്കുക, സംഭവിക്കുക, ജാതമാകുക
  4. cash crop

    ♪ കാഷ് ക്രോപ്
    src:crowdShare screenshot
    1. noun (നാമം)
    2. നാണ്യവിള
  5. root-crop

    ♪ റൂട്ട്-ക്രോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. കിഴങ്ങുവർഗ്ഗം
  6. single crop

    ♪ സിംഗിൾ ക്രോപ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരുപ്പൂ കൃഷി
  7. solanaceous crops

    ♪ സോലനേഷസ് ക്രോപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വഴുതിന വർഗത്തിൽപ്പെട്ട വിളകൾ
  8. crop circle

    ♪ ക്രോപ്പ് സർക്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. പരന്ന ആകൃതിയിൽ ഒരു വൃത്തമായിത്തീർന്ന കൃഷിഭൂമി
    3. ധാന്യം കൃഷി ചെയ്യുന്ന പ്രദേശത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്നത്
  9. to crop someone's feathers

    ♪ ടു ക്രോപ് സംവൺസ് ഫെദേഴ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരാളെ വിനീതനാക്കുക
  10. close cropped

    ♪ ക്ലോസ് ക്രോപ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചെറുതായി ശേയ്രം ചെയ്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക