1. Cross

    ♪ ക്രോസ്
    1. -
    2. ദുരിതഹേതു
    3. ദുരിതം
    4. പീഡ
    5. സങ്കരജന്തു
    1. വിശേഷണം
    2. വളഞ്ഞ
    3. പ്രതികൂലമായ
    4. കോപമുള്ള
    5. ശാഠ്യക്കാരനായ
    1. നാമം
    2. കുരുശടയാളം
    3. ക്രിസ്തുമത ചിഹ്നം
    4. കുരിശടയാളമുള്ള വസ്തു
    5. ക്ലേശം
    6. സങ്കടം
    7. പീഡനം
    8. സങ്കരം
    9. കുരിശടയാളം
    10. ക്രിസ്തുവിനെ കൊല്ലാനുപയോഗിച്ച മരക്കുരിശ്
    11. കുരിശ്
    1. ക്രിയ
    2. തടയുക
    3. ഓർമ്മയിൽ വരുക
    4. വെട്ടിക്കളയുക
    5. മുറിച്ചു കടക്കുക
    6. വഴിയിൽ വച്ച് കാണുക
    7. അന്യോന്യം കുറുകെ ഛേദിക്കുക
    8. കുരിശടയാളം വരയ്ക്കുക
  2. Crossing

    ♪ ക്രോസിങ്
    1. നാമം
    2. തടസ്സം
    3. ജാതി
    4. തരണം ചെയ്യൽ
    5. നാൽക്കവല
    6. ആറു കടക്കുന്ന സ്ഥലം
    7. സങ്കരം
    8. എതിർവാക്ക്
    1. ക്രിയ
    2. കുരിശുവരയ്ക്കൽ
  3. To cross

    ♪ റ്റൂ ക്രോസ്
    1. ക്രിയ
    2. കുറുകെ കടക്കുക
  4. Crossness

    1. നാമം
    2. വക്രത
    3. ശാഠ്യം
    4. ദുശ്ശീലം
  5. Cross-ply

    1. വിശേഷണം
    2. പലതരങ്ങളുള്ളതും ശക്തിപ്പെടുത്താൻ കയറുകളുള്ളതുമായ (ടയറിനെ സംബന്ധിച്ച്)
  6. Cross eye

    ♪ ക്രോസ് ഐ
    1. നാമം
    2. കോങ്കണ്ൺ
  7. Cross-bred

    1. വിശേഷണം
    2. സങ്കരവർഗ്ഗമായ
  8. Holy cross

    ♪ ഹോലി ക്രോസ്
    1. നാമം
    2. ക്രിസ്തുവിനെ തറച്ച കുരിശ്
  9. Cross road

    ♪ ക്രോസ് റോഡ്
    1. നാമം
    2. നാൽക്കവല
    3. കുറുക്കെയുള്ള വഴി
    4. ഉപമാർഗ്ഗം
  10. Cross-beam

    1. നാമം
    2. ഉത്തരം
    3. കഴുക്കോൽ
    4. വിട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക